Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bangladesh All Rounder

വി​​ട​​വാ​​ങ്ങ​​ൽ മ​​ത്സ​​രം വേ​​ണം; വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ച്ച് ഷാക്കിബുള്‍ ഹ​​സ​​ൻ

ന്യൂഡല്‍ഹി: ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഓള്‍റൗണ്ടര്‍ താ​​ര​​മാ​​യ ഷാ​ക്കി​ബു​ള്‍ ഹ​​സ​​ൻ ടെ​​സ്റ്റ്, ട്വ​​ന്‍റി20 ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ച്ചു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ടെ​​സ്റ്റ്, ട്വ​​ന്‍റി20 ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച താ​​രം ഒ​​രു​​വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി അ​​ന്താ​​രാ​​ഷ്ട്ര മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ചി​​ട്ടി​​ല്ല.

ക്രി​​ക്ക​​റ്റി​​ന്‍റെ മൂ​​ന്ന് ഫോ​​ർ​​മാ​​റ്റി​​ലും രാ​​ജ്യ​​ത്തി​​നാ​​യി ഇ​​നി​​യും ക​​ളി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നു. ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ഞാ​​ൻ എ​​ല്ലാ ഫോ​​ർ​​മാ​​റ്റി​​ൽ​​നി​​ന്നും വി​​ര​​മി​​ച്ചി​​ട്ടി​​ല്ല.

ബം​​ഗ്ലാ​​ദേ​​ശി​​നാ​​യി വീ​​ണ്ടും ക​​ള​​ത്തി​​ലി​​റ​​ങ്ങി ടെ​​സ്റ്റും ഏ​​ക​​ദി​​ന​​വും ട്വ​​ന്‍റി20​​യും ഉ​​ൾ​​പ്പെ​​ടു​​ന്ന ഒ​​രു പ​​ര​​ന്പ​​ര കൂ​​ടി ക​​ളി​​ച്ച് എ​​ല്ലാ ഫോ​​ർ​​മാ​​റ്റി​​ൽ​​നി​​ന്നും ഒ​​രേ​​സ​​മ​​യം വി​​ര​​മി​​ക്കാ​​നാ​​ണ് എ​​ന്‍റെ ആ​​ഗ്ര​​ഹം- ഷാ​ക്കി​​ബ് പ​​റ​​ഞ്ഞു.

Latest News

Corehub Up